22 December Sunday

പിറന്നാൾ സമ്മാനമായി 
കൂട്ടുകാരന്‌ സൈക്കിൾ

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2024

ഉദിനൂർ സെൻട്രൽ എയുപി സ്‌കൂളിലെ ജുസൈറ സൃഹൃത്ത്‌ സാവന്തിന്‌ സൈക്കിൾ സമ്മാനിക്കുന്നു

 ചെറുവത്തൂർ

ജന്മദിനത്തിൽ മറ്റൊരു ക്ലാസിലെ കുട്ടിക്ക് സൈക്കിൾ സമ്മാനിച്ച് മൂന്നാം ക്ലാസുകാരി മാതൃകയായി. ഉദിനൂർ സെൻട്രൽ എയുപി സ്കൂളിലെ ജുസൈറയാണ് പിറന്നാൾ ദിനത്തിൽ അഞ്ചാം ക്ലാസിലെ സാവന്തിന്‌ സ്‌കൂളിൽവച്ച്‌ സൈക്കിൾ സമ്മാനിച്ചത്‌. 
പിറന്നാളാഘോഷം വേറിട്ടതും മറ്റുള്ളവർക്ക് സാന്ത്വനം പകരാനുമുള്ള ദിനമാക്കണമെന്ന സന്ദേശമയുയർത്തിയാണ്‌ മാതൃകാ പ്രവർത്തനം നടത്തിയത്‌. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top