20 December Friday

എൻടിപിസി സ്ഥാപകദിനാഘോഷം

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2024

എൻടിപിസി- കായംകുളം സ്റ്റേഷനിൽ എൻടിപിസിയുടെ 50‑-ാം സ്ഥാപകദിനം ആഘോഷിക്കുന്നു

 കാർത്തികപ്പള്ളി

എൻടിപിസി- കായംകുളം എൻടിപിസി ലിമിറ്റഡിന്റെ 50–--ാം സ്ഥാപകദിനം ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും  സഹകാരികൾക്കുമൊപ്പം ആഘോഷിച്ചു. കായംകുളം ചീഫ് ജനറൽ മാനേജർ അനിൽ ശ്രീവാസ്‌തവ പതാക ഉയർത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top