19 November Tuesday

കർഷകസംഘം 6.10 ലക്ഷം നൽകി

വെബ് ഡെസ്‌ക്‌Updated: Saturday Aug 10, 2024

മുഖ്യമന്ത്രി ദുരിതാശ്വാസ നിധിയിലേക്ക്‌ കർഷകസംഘം ജില്ലാ കമ്മിറ്റി സ്വരൂപിച്ച 6.10 ലക്ഷം രൂപ സംസ്ഥാന വൈസ് 
പ്രസിഡന്റ് സി എച്ച് കുഞ്ഞമ്പു എംഎൽഎക്ക്‌ ജില്ലാ പ്രസിഡന്റ് കെ കുഞ്ഞിരാമൻ കൈമാറുന്നു

 ചട്ടഞ്ചാൽ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ കർഷകസംഘം സംസ്ഥാന കമ്മിറ്റി നൽകുന്ന ഒരു കോടി രൂപയിലേക്ക് ജില്ലാ കമ്മിറ്റി 6.10 ലക്ഷം ഏൽപ്പിച്ചു. ചട്ടഞ്ചാൽ കൃഷ്ണപിള്ള  മന്ദരിത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് സി എച്ച് കുഞ്ഞമ്പു എംഎൽഎക്ക്‌ ജില്ലാ പ്രസിഡന്റ് കെ കുഞ്ഞിരാമൻ തുക കൈമാറി. കെ പി രാമചന്ദ്രൻ അധ്യക്ഷനായി. കുന്നൂച്ചി കുഞ്ഞിരാമൻ, കെ അമ്പു എന്നിവർ സംസാരിച്ചു. ഇ കുഞ്ഞിക്കണ്ണൻ സ്വാഗതം പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top