23 December Monday

പുലിയെ കണ്ടെത്താൻ കൂടുതൽ കാമറകൾ സ്ഥാപിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2024
വെള്ളോറ 
പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കാൻ വെള്ളോറയിൽ കൂടുതൽ ക്യാമറകൾ സ്ഥാപിച്ച് വനം വകുപ്പ്. വെള്ളോറ ഭാഗത്താണ് കഴിഞ്ഞ ദിവസങ്ങളിൽ പുലിയെന്ന് കരുതുന്ന ജീവിയെ കണ്ടത്. വിവിധ വളർത്തു മൃഗങ്ങളെ ആക്രമിച്ച ഈ ജീവി പുലി തന്നെയാണെന്ന നിഗമനത്തിലാണ് അധികൃതർ. 
 സ്ഥിരീകരിച്ചിട്ടില്ല. നിലവിൽ സ്ഥാപിച്ച ക്യാമറകൾ കഴിഞ്ഞദിവസം മാറ്റി കൂടുതൽ സ്ഥലങ്ങളിൽ പുനസ്ഥാപിച്ചു. കരിമണൽ ഭാഗത്ത് ബൈക്ക് യാത്രികനായ യുവാവ് പുലിയെ കണ്ടതായി പറയുന്നുണ്ട്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top