27 December Friday

തൊഴിൽ മേള മാറ്റി; ഉദ്യോഗാർഥികൾ
വലഞ്ഞു

വെബ് ഡെസ്‌ക്‌Updated: Sunday Aug 11, 2024
തൃശൂർ
സ്വകാര്യ എജൻസി സംഘടിപ്പിച്ച തൊഴിൽ മേള മാറ്റിവെച്ചത്‌ ഉദ്യോഗാർഥികളെ വലച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന്‌ നൂറുകണക്കിന്‌ ഉദ്യോഗാർഥികളാണ്‌ തൊഴിൽമേളയിൽ പങ്കെടുക്കാൻ എത്തിയത്‌. 
സാങ്കേതിക കാരണങ്ങളാൽ തൊഴിൽ മേള മാറ്റി വെയ്‌ക്കുന്നതായി ഏജൻസി വെള്ളിയാഴ്‌ച രാത്രി വാർത്താ കുറിപ്പിലൂടെയും സമൂഹ മാധ്യമങ്ങൾ വഴിയും അറിയിച്ചിരുന്നു. ഇതറിയാതെ മറ്റ്‌ ജില്ലകളിൽ നിന്ന്‌ തൊഴിൽ മേളയിൽ പങ്കെടുക്കാൻ തൃശൂർ സിഎംഎസ്‌ സ്‌കൂളിൽ എത്തിയ ഉദ്യോഗാർഥികളാണ്‌ വലഞ്ഞത്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top