23 December Monday

അതിജീവനത്തിന് കുരുന്നുകളുടെ 
നിക്ഷേപക്കുടുക്കയും

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2024

ഏഴാം ക്ലാസുകാരൻ കെവിനും നാലാം ക്ലാസുകാരി ഹെലനും തങ്ങളുടെ നിക്ഷേപക്കുടുക്ക ഡിവൈഎഫ്ഐ 
ജില്ലാ പ്രസിഡന്റ് എസ്‌ സുരേഷ്‌കുമാറിന്‌ കൈമാറുന്നു

ഹരിപ്പാട്
ഡിവൈഎഫ്ഐയുടെ റീബിൽഡ് വയനാട് പ്രചാരണം നെഞ്ചേറ്റി ഏഴാംക്ലാസുകാരൻ കെവിനും നാലാംക്ലാസുകാരി ഹെലനും തങ്ങളുടെ നിക്ഷേപക്കുടുക്ക ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് എസ് സുരേഷ്‌കുമാറിന്‌ കൈമാറി. 
ഡിവൈഎഫ്ഐ ഹരിപ്പാട്‌ ബ്ലോക്ക് മുൻ ജോയിന്റ് സെക്രട്ടറിയും സിപിഐ എം ഹരിപ്പാട് ലോക്കൽ കമ്മിറ്റിയംഗവുമായ സജു കെ ജോയിയുടെയും അഞ്‌ജുവിന്റെയും മക്കളാണ്. ബ്ലോക്ക് പ്രസിഡന്റ് അനസ് എ നസീം, മേഖലാ സെക്രട്ടറി വിഷ്‌ണു ഓമനക്കുട്ടൻ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top