22 December Sunday

ബീച്ചിൽ ബൂബി വന്നു; കൗതുകം തന്ന് പറന്നകന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2024

ആലപ്പുുഴ ബീച്ചിൽ കണ്ടെത്തിയ ബൂബി പക്ഷി

 ആലപ്പുഴ

മധ്യ അമേരിക്കയിലെ പസഫിക്‌ പ്രദേശങ്ങളിൽ കണ്ടുവരുന്ന ബൂബി പക്ഷിയെ ആലപ്പുഴ ബീച്ചിൽ കണ്ടെത്തി.  പുലർച്ചെ നടക്കാനിറങ്ങിയവരാണ്‌ കടൽപ്പാലത്തിന്‌ സമീപം അവശനിലയിൽ പക്ഷിയെ കണ്ടത്‌. 
കാക്കകൾ ആക്രമിക്കാൻ തുടങ്ങിയപ്പോൾ വനം വകുപ്പിനെ വിവരം അറിയിച്ചു. വനംവകുപ്പ്‌ അധികൃതർ എത്തിയപ്പോൾ പക്ഷി പറന്നുപോയി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top