22 December Sunday

പരിഷത്ത്‌ ജാഥകൾ ഇന്നും നാളെയും 
ജില്ലയിൽ

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2024

കാസർകോട്‌

വ്യാഴാഴ്‌ച ഉദ്‌ഘാടനം ചെയ്‌ത ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ സംസ്ഥാന വിദ്യാഭ്യാസ ജാഥ  വെള്ളിയാഴ്ച മുതൽ രണ്ടു ജാഥകളായി ജില്ലയിൽ പര്യടനം നടത്തും. ഒന്നാം ജാഥ: രാവിലെ ഒമ്പത്‌ ഉദുമ, 10.30 പാക്കം, 12 വെള്ളിക്കോത്ത്, രണ്ടിന്‌ കാഞ്ഞങ്ങാട്, 3.30 നീലേശ്വരം, അഞ്ചിന്‌  ചെറുവത്തൂർ. രണ്ടാം ജാഥ:  രാവിലെ ഒമ്പത്‌ ഇരിയണ്ണി, 10.30 ബേത്തൂർപാറ, 12 കുണ്ടംകുഴി, രണ്ടിന്‌  കുറ്റിക്കോൽ, 3.30 കൊട്ടോടി, അഞ്ചിന്‌ പരപ്പ. ശനി: ഒന്നാം ജാഥ: രാവിലെ ഒമ്പത്‌ കാലിക്കടവ്, 10.30 നടക്കാവ്, 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top