20 December Friday

കൺസ്യൂമർഫെഡ്‌ ഓണസമ്മാനം 
വിതരണം ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Sunday Dec 15, 2024

കൺസ്യൂമർഫെഡും ആർജി ഫുഡ്‌സും ചേർന്ന് നടത്തിയ ഓണനറുക്കെടുപ്പിലെ വിജയികൾക്ക്‌ 
ഡയറക്ടർ എ അബുബക്കർ സമ്മാനം നൽകുന്നു

 പാലക്കാട്‌

കൺസ്യൂമർഫെഡും ആർജി ഫുഡ്‌സും ചേർന്ന് നടത്തിയ ഓണം നറുക്കെടുപ്പിലെ വിജയികൾക്ക്‌ സമ്മാനങ്ങൾ വിതരണം ചെയ്‌തു. ഡയറക്ടർ എ അബൂബക്കർ സമ്മാനവിതരണം ഉദ്‌ഘാടനം ചെയ്‌തു. 
റീജണൽ മാനേജർ എ കൃഷ്‌ണൻകുട്ടി അധ്യക്ഷനായി. ശിവദാസൻ സംസാരിച്ചു. ഒറ്റപ്പാലം സ്വദേശി സി എസ്‌ രമയ്‌ക്ക്‌ ഒന്നാം സമ്മാനമായ റഫ്രിജറേറ്റർ സമ്മാനിച്ചു. രണ്ടാം സമ്മാനമായ ടിവി അഗളി സ്വദേശി പ്രഭാകരനും മൂന്നാം സമ്മാനം മിക്‌സി ഒറ്റപ്പാലം സ്വദേശി രാധാകൃഷ്ണനും നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top