അഴീക്കോട്
സംസ്ഥാന യുവജനക്ഷേമ ബോർഡും ജില്ലാ പഞ്ചായത്തും ചേർന്ന് സംഘടിപ്പിക്കുന്ന ജില്ലാ കേരളാേത്സവത്തിന്റെ സംഘാടകസമിതി ഓഫീസ് അഴീക്കോട് പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ പ്രവർത്തനം തുടങ്ങി.
ബാലനടൻ എൻ പി പ്രയാൺ ഉദ്ഘാടനം ചെയ്തു. 27, 28, 29 തീയതികളിൽ അഴീക്കോട് ഹയർസെക്കൻഡറി സ്കൂളിലാണ് കേരളോത്സം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..