23 December Monday

പോസ്റ്റൽ എംപ്ലോയീസ്‌ വാർഷിക പൊതുയോഗം

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2024

ജില്ലാ പോസ്റ്റൽ എംപ്ലോയീസ് സൊസൈറ്റി വാർഷിക പൊതുയോഗം വി കെ രാജൻ ഉദ്ഘാടനംചെയ്യുന്നു

 കാസർകോട്‌

ജില്ലാ പോസ്റ്റൽ എംപ്ലോയീസ് സൊസൈറ്റി വാർഷിക പൊതുയോഗം കൺസ്യൂമർ ഫെഡ് എക്സിക്യൂട്ടീവ് ഡയറക്ടർ വി കെ രാജൻ ഉദ്ഘാടനംചെയ്തു.  
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ  വിദ്യാർഥികൾക്ക്‌  അവാർഡ് വിതരണംചെയ്‌തു. സംഘം പ്രസിഡന്റ് എസ് സുനിൽ ലാൽ അധ്യക്ഷനായി.  
പി വി രാജേന്ദ്രൻ,  പി വി ശരത് എന്നിവർ  സംസാരിച്ചു. സംഘം സെക്രട്ടറി എം നിഖിൽ  പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കെ ഹരി സ്വാഗതവും കെ ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top