22 December Sunday

തൃശൂരിൽ സാംസ്കാരിക സമുച്ചയം യാഥാർഥ്യമാക്കണം

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2024

തൃശൂർ

സർക്കാർ ബജറ്റിൽ നിർദേശിച്ച, ജില്ലകൾ തോറുമുള്ള സാംസ്കാരിക സമുച്ചയം ആധുനിക സാങ്കേതിക സംവിധാനങ്ങളോടെ തൃശൂരിൽ യാഥാർഥ്യമാക്കണമെന്ന് അയനം സാംസ്കാരികവേദി ആവശ്യപ്പെട്ടു.   വാർഷിക യോഗത്തിൽ ചെയർമാൻ വിജേഷ് എടക്കുന്നി അധ്യക്ഷനായി.    പി വി  ഉണ്ണിക്കൃഷ്ണൻ,   യു എസ്  ശ്രീശോഭ്, ടി എം  അനിൽകുമാർ, എം ആർ മൗനീഷ്, ജീൻ രാജ് ജി, ഹാരീഷ് റോക്കി എന്നിവർ സംസാരിച്ചു.
    ഭാരവാഹികൾ: വിജേഷ് എടക്കുന്നി (ചെയർമാൻ), പി വി  ഉണ്ണിക്കൃഷ്ണൻ (കൺവീനർ).  ടി എം  അനിൽകുമാർ  (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top