22 December Sunday
സ്വകാര്യ ടെലികോം കമ്പനികളുടെ നിരക്ക് വർധന

ഡിവൈഎഫ്ഐ
-പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 17, 2024

സ്വകാര്യ ടെലികോം കമ്പനികളുടെ നിരക്ക് വർധനക്കെതിരെ ഡിവൈഎഫ്ഐ മാള ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാള ടൗണിൽ നടത്തിയ യുവജനപ്രതി‍ഷേധം

മാള
സ്വകാര്യ ടെലികോം കമ്പനികളുടെ നിരക്ക് വർധനക്കെതിരെ ഡിവൈഎഫ്ഐ  മാള ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാള ടൗണിൽ യുവജനപ്രതി‍ഷേധം സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറിയറ്റംഗം സി. ധനുഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ഐ എസ് അക്ഷയ് അധ്യക്ഷനായി. ടി എ രാഹുൽ, സാലിഹ് ഫസലുദ്ധീൻ, പി വി വിനു, സാന്ദ്രമോഹനൻ,  രാഖിൽ ഗോപാൽ തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top