23 December Monday

വന്യസൗന്ദര്യത്തില്‍ 
അതിരപ്പിള്ളി വെള്ളച്ചാട്ടം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 17, 2024

രൗദ്രഭാവത്തിലൊഴുകുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ ദൃശ്യം

ചാലക്കുടി

പെരിങ്ങൽക്കുത്ത് ഡാമിന്റെ ഷട്ടറുകൾ തുറന്നതും കനത്തമഴയും അതിരപ്പിള്ളി വെള്ളച്ചാട്ടത്തെ വന്യസൗന്ദര്യത്തിലാക്കി. ചാലക്കുടിപ്പുഴയിലെ നീരൊഴുക്ക് കൂടിയിട്ടുണ്ട്. പുഴയിലേക്കിറങ്ങുന്നതും പുഴയിൽ കുളിക്കുന്നതും നിരോധിച്ചിട്ടുണ്ട്. രൗദ്രഭംഗിയിലൊഴുകുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാൻ നിരവധി പേരാണെത്തുന്നത്. സുരക്ഷമാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിക്കുന്നു

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top