24 December Tuesday

വൈദ്യുത കമ്പി കാലിൽ കുരുങ്ങി; ഷോക്കേറ്റ്‌ പോത്ത് ചത്തു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 17, 2024

കനത്ത മഴമൂലം പന്പയില്‍ ജലനിരപ്പ് ഉയർന്നപ്പോൾ 
ചെങ്ങന്നൂർ മിത്രപ്പുഴ കടവിൽനിന്നുളള ദൃശ്യം

മാന്നാർ
പൊട്ടിവീണ വൈദ്യുത കമ്പിയിൽ കുരുങ്ങി വൈദ്യുതാഘാതമേറ്റ് പോത്ത് ചത്തു. ചെന്നിത്തല പഞ്ചായത്ത് 18–--ാം വാർഡ് പുതുവേലിൽ ജനാർദനന്റെ  വളർത്തുപോത്താണ് ചത്തത്. തിങ്കൾ പുലർച്ചെ മൂന്നിനാണ് സംഭവം. വീടിന്‌ സമീപത്ത് ചിത്തിരപുരം ഭാഗത്തെ പുരയിടത്തിൽ കെട്ടിയ രണ്ട് വയസായ പോത്തിന്റെ കാലിൽ പൊട്ടിവീണ 11 കെവി വൈദ്യുത ലൈൻ കുരുങ്ങിയ നിലയിലായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top