20 December Friday

ടിടിഐ കലോത്സവം: 
കണ്ണിവയൽ ഗവ. ടിടിഐ മുന്നിൽ

വെബ് ഡെസ്‌ക്‌Updated: Saturday Aug 17, 2024
ചിറ്റാരിക്കാൽ
റവന്യൂ ജില്ലാ ടിടിഐ കലോത്സവം കണ്ണിവയൽ ഗവ. ടിടിഐയിൽ തുടങ്ങി. സ്റ്റേജിതരയിനംഅവസാനിച്ചപ്പോൾ 43 പോയിന്റ്‌ നേടി കണ്ണിവയൽ ഗവ. ടിടിഐ ഒന്നാം സ്ഥാനത്തും 37 പോയിന്റ്‌ നേടി കാസർകോട്  ഡയറ്റ് രണ്ടാം സ്ഥാനത്തുമാണ്‌.  
21നാണ് സ്റ്റേജിനങ്ങൾ. വിജയികൾ ഒന്നും രണ്ടും ക്രമത്തിൽ:- കഥാരചന:  ഇ സൂരജ് (ഡയറ്റ് കാസർകോട്),  പി ടി കാവ്യാ കൃഷ്ണൻ ( കണ്ണിവയൽ ഗവ. ടിടിഐ), കവിതാ രചന: പി ടി കാവ്യാ കൃഷ്ണൻ ( കണ്ണിവയൽ ഗവ. ടിടിഐ), കെ രാജീവ് (ടിഐടിടിഐ നായന്മാർമൂല), പ്രബന്ധ രചന:   മുഹമ്മദ് അജ്മൽ (ഡയറ്റ് കാസർകോട്), സ്നേഹ മോഹൻ (കണ്ണിവയൽ ഗവ. ടിടിഐ), പെൻസിൽ ഡ്രോയിങ്‌:  കെ വൈശാഖ് (ഡയറ്റ് കാസർകോട്),  കാവ്യാ മോഹൻ (എസ് എൻ ടിടിഐ നീലേശ്വരം). ജലച്ഛായം :  കെ വൈശാഖ് (ഡയറ്റ് കാസർകോട്), പി രഞ്ജു (കണ്ണിവയൽ ഗവ. ടിടിഐ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top