17 September Tuesday
കെഎസ്‌കെടിയു സംസ്ഥാന സമ്മേളനം

സംഘാടകസമിതി ഓഫീസ് തുറന്നു

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2024

കെഎസ്‌കെടിയു സംസ്ഥാന സമ്മേളനത്തിന്റെ സംഘാടക സമിതി ഓഫീസ് എം രാജഗോപാലൻ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

കൊടക്കാട്
ആഗസ്ത് 20 മുതൽ 22 വരെ കൊടക്കാട് നടക്കുന്ന കെഎസ്‌കെടിയു  സംസ്ഥാന സമ്മേളനത്തിന്റെ  സംഘാടക സമിതി ഓഫീസ്  എം രാജഗോപാലൻ എംഎൽഎ ഉദ്ഘാടനംചെയ്തു. സംഘാടക സമിതി വൈസ് ചെയർമാൻ ഇ കുഞ്ഞിരാമൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ വി കുഞ്ഞിരാമൻ, രജീഷ് വെള്ളാട്ട്,  ജില്ലാ ട്രഷറർ രാധാകൃഷ്ണൻ പള്ളിക്കൈ, പി കുഞ്ഞിക്കണ്ണൻ, ടി നാരായണൻ തുടങ്ങിയവർ സംസാരിച്ചു. ജനറൽ കൺവീനർ വി കെ രാജൻ സ്വാഗതം പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top