08 September Sunday

ഓണക്കാല പച്ചക്കറികൃഷി: 
സംഘാടകസമിതിയായി

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2024

കേരള കർഷകസംഘം മാവേലിക്കര ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഓണക്കാല പച്ചക്കറികൃഷി സംഘാടകസമിതി 
രൂപീകരണയോഗം സിപിഐ എം ഏരിയ സെക്രട്ടറി ജി അജയകുമാർ ഉദ്ഘാടനംചെയ്യുന്നു

 

മാവേലിക്കര
കേരള കർഷകസംഘം മാവേലിക്കര ഏരിയ കമ്മിറ്റിയുടെഓണക്കാല പച്ചക്കറി കൃഷി ഏരിയാ സംഘാടകസമിതി രൂപീകരണ യോഗം സിപിഐ എം ഏരിയ സെക്രട്ടറി ജി അജയകുമാർ ഉദ്ഘാടനംചെയ്തു. 
വി മാത്തുണ്ണി അധ്യക്ഷനായി. മുരളി തഴക്കര, കോശി അലക്സ്, ഡോ. കെ മോഹൻ കുമാർ, ജി അജയകുമാർ, കെ സജികുമാർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top