23 December Monday

അയ്യന്‍കാളി 
സ്മാരക ഗ്രന്ഥശാല ഉദ്ഘാടനം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2024

 

കരുനാഗപ്പള്ളി 
കേശവപുരം കേന്ദ്രമാക്കി ആരംഭിച്ച അയ്യന്‍കാളി സ്മാരക ഗ്രന്ഥശാല ആൻഡ് വായനശാല ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം വി പി ജയപ്രകാശ് മേനോൻ ഉദ്ഘാടനംചെയ്തു. സി ആർ മഹേഷ് എംഎൽഎ മുഖ്യാതിഥിയായി. ബി മഹേഷ് അധ്യക്ഷനായി. ജി പ്രേമനേശൻ സ്വാഗതം പറഞ്ഞു. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം എം സുരേഷ് കുമാർ, നേതൃസമിതി കൺവീനർ എ സജീവ്, ആർ രവി, പോച്ചയിൽ നാസർ, വാർഡ് കൗൺസിലർ സുഷ അലക്സ്, ബി മോഹൻദാസ്, കെ ടി അച്യുതാനന്ദൻ, സുശീല എന്നിവർ സംസാരിച്ചു. വിവിധ കലാകായിക മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനവും നടന്നു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top