19 December Thursday

റോഡരികില്‍ പുള്ളിപ്പുലി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2024

വെറ്റിലപ്പാറ പ്ലാന്റേഷന്‍ 17–--ാം ബ്ലോക്കില്‍ റോഡരികിലെ പാറയില്‍ കണ്ട പുള്ളിപ്പുലി

ചാലക്കുടി 
വെറ്റിലപ്പാറ പ്ലാന്റേഷൻ 17–--ാം ബ്ലോക്കിൽ റോഡരികിൽ പുള്ളിപ്പുലി. തിരുവോണ ദിനത്തിൽ അതിരപ്പിള്ളിയില്‍ നിന്ന് തിരികെ പോവുകയായിരുന്ന കാലടി സ്വദേശികളാണ് റോഡരികിലെ പാറയിൽ പുള്ളിപ്പുലിയെ കണ്ടത്.
 പ്ലാന്റേഷൻ കോർപറേഷൻ പരിസരത്ത് വളർത്തുമൃഗങ്ങളെ പുലി വകവരുത്തുന്നത് പതിവാണ്. എന്നാൽ പുള്ളിപ്പുലിയുടെ ദൃശ്യങ്ങൾ പകർത്താൻ ഇതുവരേയും കഴിഞ്ഞിട്ടില്ല. കാലടി സ്വദേശികളാണ് വാഹനം നിർത്തി പുള്ളിപ്പുലിയുടെ ദൃശ്യങ്ങൾ പകർത്തിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top