27 December Friday

മയ്യിൽ സർവീസ് സഹകരണ ബാങ്കിലെ മുഴുവൻ ജീവനക്കാരും ദേശാഭിമാനി വരിക്കാർ

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2024

മയ്യിൽ സഹകരണ ബാങ്കിലെ മുഴുവൻ ജീവനക്കാരും ദേശാഭിമാനി വരിക്കാരായതിന്റെ ലിസ്റ്റ് ടി കെ ഗോവിന്ദൻ ഏറ്റുവാങ്ങുന്നു

 മയ്യിൽ 

മയ്യിൽ സർവീസ് സഹകരണ ബാങ്കിലെ മുഴുവൻ ജീവനക്കാരും ദേശാഭിമാനി വാർഷിക വരിക്കാരായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ടി കെ ഗോവിന്ദൻ ലിസ്റ്റ് ഏറ്റുവാങ്ങി. ടി പി ബിജു അധ്യക്ഷനായി. ഏരിയാ സെക്രട്ടറി എൻ അനിൽകുമാർ, ബാങ്ക് സെക്രട്ടറി പി വത്സലൻ എന്നിവർ സംബന്ധിച്ചു. കെ കെ കൃഷ്ണൻ സ്വാഗതം പറഞ്ഞു.  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top