22 December Sunday

വീടിന്റെ സുരക്ഷാ മതിൽ തകർന്നു

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2024

മനക്കൊടിമടത്തുംപടി
നിമ്മി ആന്റണിയുടെ 
വീടിന്റെ സുരക്ഷാ
ഭിത്തി തകർന്ന 
നിലയിൽ

അരിമ്പൂർ
വ്യാഴം രാവിലെയുണ്ടായ മഴയിൽ വീടിന്റെ സുരക്ഷാ ഭിത്തി തകർന്നു. അരിമ്പൂർ പഞ്ചായത്തിലെ ഒമ്പതാം വാർഡിലെ ഡ്രീം വാലിയിലുള്ള മടത്തുംപടി നിമ്മി ആന്റണിയുടെ വീടിന്റെ സുരക്ഷാ ഭിത്തിയാണ്‌ തകർന്നത്‌. കരിങ്കല്ല് ഉപയോഗിച്ച് നിർമിച്ച ഭിത്തിയാണ് തകർന്നത്. പഞ്ചായത്ത്‌ അംഗം കെ രാഗേഷിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top