22 December Sunday

തെങ്ങിന് തടം മണ്ണിന് ജലം 
ജനകീയ ക്യാമ്പയിൻ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2024

തെങ്ങിന് തടം മണ്ണിന് ജലം ജനകീയ ക്യാമ്പയിൻ ജില്ലാതല ഉദ്ഘാടനം കാഞ്ഞിരത്തിങ്കാലിലെ ബേഡകം തെങ്ങുകളുടെ വിത്തു ശേഖരണ തോട്ടത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ്‌ പി ബേബി നിർവഹിക്കുന്നു

 ബേഡകം

തെങ്ങിന് തടം മണ്ണിന് ജലം ജനകീയ ക്യാമ്പയിൻ ജില്ലാതല ഉദ്ഘാടനം  ബേഡഡുക്ക ഞ്ചായത്തിലെ കാഞ്ഞിരത്തിങ്കാലിലെ ബേഡകം തെങ്ങുകളുടെ വിത്തു ശേഖരണ തോട്ടത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ്‌  പി ബേബി  നിർവഹിച്ചു.  പഞ്ചായത്ത് പ്രസിഡന്റ്‌ എം  ധന്യ അധ്യക്ഷയായി.  നവകേരളം കർമപദ്ധതി ജില്ല കോഡിനേറ്റർ കെ ബാലകൃഷ്ണൻ പരിപാടി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ രമണി,  പഞ്ചായത്ത്‌ സ്ഥിരം സമിതി ചെയർപേഴ്സൺ ടി വരദ രാജ്,  കെ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ലത്വ ഗോപി സ്വാഗതവും പി കെ ലോഹിതാക്ഷൻ  നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top