22 December Sunday

പ്രവാസി സംഘത്തിൽ 
70,000 പേരെ അംഗങ്ങളാക്കും

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2024

കേരള പ്രവാസി സംഘം ജില്ലാ തല മെമ്പർഷിപ്പ് പ്രവർത്തനത്തിന്റെ ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി പി കെ അബ്ദുള്ള 
നിർവഹിക്കുന്നു

 കാസർകോട്

കേരള പ്രവാസി സംഘം ജില്ലയിൽ 70,000 പേരെ അംഗങ്ങളാക്കും. ജില്ലാ തല മെമ്പർഷിപ്പ് പ്രവർത്തനത്തിന്റെ ഉദ്ഘാടനം അച്ചുവിന് നൽകി സംസ്ഥാന സെക്രട്ടറി പി കെ അബ്ദുള്ള നിർവഹിച്ചു.  ജില്ലാ പ്രസിഡന്റ് ഒ നാരായണൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി ചന്ദ്രൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു. ഷാജി ഇടമുണ്ട, എം ഗിരീഷ്, പി വി വിജയൻ, രാമചന്ദ്രൻ കണ്ടതിൽ, വാസു മൊട്ടംചിറ. അബ്ദുൽറഹിമാൻ. സുരേന്ദ്രൻ, പത്രോസ് കുന്നേൽ, തമ്പാൻ കീണേരി, മോഹനൻ, നബീസ, പ്രമീള എന്നിവർ സംസാരിച്ചു.  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top