തൃശൂർ
തൃശൂർ കഥകളി ക്ലബ്ബിന്റെ 763-ാമത് പ്രതിമാസ പരിപാടിയുടെ ഭാഗമായി ഭാരതീയ വിദ്യാഭവൻ കെ എസ് ഉണ്ണി നവതി ഓഡിറ്റോറിയത്തിൽ കല്യാണ സൗഗന്ധികം കഥകളി അവതരിപ്പിച്ചു. കലാമണ്ഡലം പ്രശാന്ത് ഭീമനായും കലാമണ്ഡലം പ്രദീപ് ഹനുമാനായും രംഗത്തെത്തി. കഥകളിക്ക് മുന്നോടിയായി കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പിനക്കുറിച്ച് വിനു വാസുദേവൻ സംവിധാനം ചെയ്ത ഡോക്യുമെന്ററി ‘വെങ്കലനാദം' പ്രദർശിപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..