23 December Monday

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രാഥമിക വാദം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2024

 

കൊല്ലം
പൂയപ്പള്ളിയിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ കൊല്ലം അഡീഷണൽ സെഷൻസ്‌ കോടതിയിൽ ബുധനാഴ്‌ച നിശ്ചയിച്ചിരുന്ന പ്രാഥമിക വാദം നടന്നില്ല. കേസ്‌ വ്യാഴാഴ്‌ച വീണ്ടും പരിഗണിക്കും. പ്രതികളെ വീഡിയോ കോൺഫറൻസിലൂടെയാണ്‌ ഹാജരാക്കുന്നത്‌. ചുഴലിക്കാറ്റിൽ വൈദ്യുതിബന്ധം തകരാറിലായതിനെ തുടർന്ന്‌ വീഡിയോ കോൺഫറൻസ്‌ നടക്കാത്തതിനെ തുടർന്നാണ്‌ ബുധൻ രാവിലെ വാദം നടക്കാതിരുന്നത്‌. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക്‌ പ്രോസിക്യൂട്ടർ ജി മോഹൻരാജ്‌ ഹാജരായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top