23 December Monday

കെഎസ്എസ്‌പിയു ഏരിയ 
കൺവൻഷൻ

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2024

കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കണ്ടിയൂര്‍ ഏരിയ കൺവൻഷൻ പി വി ഗോവിന്ദപ്പിള്ള ഉദ്ഘാടനംചെയ്യുന്നു

മാവേലിക്കര
കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കണ്ടിയൂര്‍ ഏരിയ കൺവൻഷൻ ജില്ലാ രക്ഷാധികാരി പി വി ഗോവിന്ദപ്പിള്ള ഉദ്ഘാടനംചെയ്‌തു. ഏരിയ പ്രസിഡന്റ് പ്രൊഫ. ജി സോമനാഥന്‍നായര്‍ അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം പ്രൊഫ. ജി ചന്ദ്രശേഖരന്‍നായര്‍ മുഖ്യപ്രഭാഷണം നടത്തി. കെ പി വിദ്യാധരന്‍ ഉണ്ണിത്താന്‍, കെ പി സുകുമാരന്‍, കെ വി ബാലകൃഷ്‌ണന്‍നായര്‍, സി അംബികാദേവി എന്നിവര്‍ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top