25 September Wednesday

അഴീക്കോടൻ പുരസ്‌കാരം 
നാളെ സമ്മാനിക്കും

വെബ് ഡെസ്‌ക്‌Updated: Sunday Sep 22, 2024
കാഞ്ഞങ്ങാട്‌ 
വെള്ളിക്കോത്ത് അഴീക്കോടൻ സ്മാരക ആർട്സ് ആൻഡ്‌ സ്പോർട്‌സ്‌ ക്ലബ്‌ ഏർപ്പെടുത്തിയ അഴീക്കോടൻ സ്‌മാരക പുരസ്‌കാരം  23ന്‌  സാംസ്കാരിക പ്രവർത്തകനും കേരള സംഗീത നാടക അക്കാദമി സെക്രട്ടറിയുമായ കരിവെള്ളൂർ മുരളിക്ക് സമ്മാനിക്കും. 
വൈകിട്ട് നാലിന്  അഴീക്കോടൻ രാഘവൻ ദിനാചരണ സമ്മേളനത്തിൽ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം സി എസ് സുജാത പുരസ്‌കാരം സമ്മാനിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top