22 December Sunday

യൂണിഫോം വിതരണം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 23, 2024

ജില്ലയിലെ ​ഹരിതകര്‍മ സേനാം​ഗങ്ങള്‍ക്കുള്ള യൂണിഫോമുകൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ​ദിവ്യ വിതരണംചെയ്യുന്നു.

കണ്ണൂർ
പഞ്ചായത്തുകളിലെ ഹരിത കർമസേനയ്ക്കുള്ള യൂണിഫോം വിതരണം  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ദിവ്യ ഉദ്ഘാടനംചെയ്‌തു. വൈസ് പ്രസിഡന്റ്‌  ബിനോയ് കുര്യൻ അധ്യക്ഷനായി.  ജില്ലാ പഞ്ചായത്ത് 2023- –-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് യൂണിഫോം വിതരണംചെയ്തത്.    വി കെ സുരേഷ് ബാബു പദ്ധതി വിശദീകരിച്ചു.   യു പി ശോഭ,   ടി സരള,  തോമസ് വക്കത്താനം  തുടങ്ങിയവർ സംസാരിച്ചു.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top