23 December Monday

എസ് എസ് പോറ്റിയുടെ നിര്യാണത്തിൽ 
അനുശോചിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 23, 2024

പാളയം മാർക്കറ്റിൽ നടന്ന എസ് എസ് പോറ്റി അനുശോചന യോഗത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി സംസാരിക്കുന്നു

പാളയം 
മുതിർന്ന സിഐടിയു നേതാവും സിപിഐ എം ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന എസ് എസ് പോറ്റിയുടെ നിര്യാണത്തിൽ അനുശോചിച്ചു. പാളയം മാർക്കറ്റ് ജങ്‌ഷനിൽ ചേർന്ന അനുശോചന യോഗത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി, വി കെ പ്രശാന്ത് എംഎൽഎ, സപിഐ എം പാളയം ഏരിയ സെക്രട്ടറി സി പ്രസന്നകുമാർ, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം സി ജയൻ ബാബു, ഇ ജി മോഹനൻ, ഐ പി ബിനു എന്നിവർ സംസാരിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top