25 December Wednesday

കഥകളി ക്ലബ്ബിന്റെ ഉത്തരാസ്വയംവരം കഥകളി

വെബ് ഡെസ്‌ക്‌Updated: Monday Sep 23, 2024

തൃശൂർ കഥകളി ക്ലബ്ബിന്റെ നവരസം പഠനക്ലാസിനോടനുബന്ധിച്ച്‌ നടന്ന ഉത്തരാസ്വയംവരം കഥകളിയിൽ കലാമണ്ഡലം ഹരിനാരായണൻ ദുര്യോധനനായും കലാമണ്ഡലം പ്രവീൺ ഭാനുമതിയായും അവതരിപ്പിക്കുന്നു

തൃശുർ

തൃശൂർ കഥകളി ക്ലബ്ബിന്റെ നവരസം പഠനക്ലാസ്‌ കഥകളിയോടുകൂടി  ആഘോഷിച്ചു. പീശപ്പിള്ളി രാജീവന്റെ നേതൃത്വത്തിൽ ഉത്തരാസ്വയംവരം കഥകളി ആസ്വാദനത്തെ പ്പറ്റിയുള്ള പഠന ക്ലാസും തുടർന്ന് ഉത്തരാസ്വയംവരം കഥകളിയും അരങ്ങേറി. കേരള കലാമണ്ഡലം വേഷം വിഭാഗം മേധാവി ഹരിനാരായണൻ  ദുര്യോധനനായും കലാമണ്ഡലം പ്രവീൺ ഭാനുമതിയായും വേഷമിട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top