23 December Monday

കയ്യൂരിൽ ദേശാഭിമാനി കുടുംബസംഗമം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 23, 2024

കയ്യൂർ ഉദയഗിരിൽ ദേശാഭിമാനി കുടുംബ സംഗമം മുൻ റസിഡന്റ്‌ എഡിറ്റർ വി ബി പരമേശ്വരൻ ഉദ്ഘാടനംചെയ്യുന്നു

കയ്യൂർ
സിപിഐ എം കയ്യൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉദയഗിരിയിൽ ദേശാഭിമാനി കുടുംബ സംഗമം സംഘടിപ്പിച്ചു. ദേശാഭിമാനി മുൻ റസിഡന്റ്‌ എഡിറ്റർ വി ബി പരമേശ്വരൻ ഉദ്ഘാടനം ചെയ്തു. പി രവീന്ദ്രൻ അധ്യക്ഷനായി. 50 വർഷം പൂർത്തിയാക്കിയ ദേശാഭിമാനി വരിക്കാരെ ഏരിയാ സെക്രട്ടറി കെ സുധാകരൻ ആദരിച്ചു. ദേശാഭിമാനി വരിക്കാരുടെ ലിസ്റ്റ് സർക്കുലേഷൻ മാനേജർ സി മോഹനൻ ഏറ്റുവാങ്ങി. എം ശാന്ത, എം രാജീവൻ എന്നിവർ സംസാരിച്ചു. കെ രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top