26 December Thursday

ശിവകാമിക്ക് ട്രിപ്പിൾ സ്വർണം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 23, 2024

 തലശേരി

ഹാമർ ത്രോ, ഷോട്പുട്ട്, ഡിസ്കസ് ത്രോ എന്നിവയിൽ സ്വർണം നേടി പി വി ശിവകാമി. സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിലാണ് മാത്തിൽ ജിഎച്ച്എസ്എസിലെ ശിവകാമി സ്വർണമണിഞ്ഞത്. പയ്യന്നൂർ പട്ടുവൻ വീട്ടിൽ ശിവകാമി പ്ലസ്ടുവിനാണ്‌ പഠിക്കുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top