22 December Sunday

മിന്നൽ ചുഴലി: തകർന്നത്‌ 
66 വീടുകൾ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 24, 2024

തൃശൂർ

തിങ്കളാഴ്‌ചയുണ്ടായ മിന്നൽ ചുഴലിയിലും ശക്തമായ കാറ്റിലും ജില്ലയിൽ തകർന്നത്‌ 66 വീടുകൾ.  ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ കണക്ക്‌ പ്രകാരമാണിത്‌. തലപ്പിള്ളി താലൂക്കിലാണ്‌ കൂടുതൽ നാശനഷ്ടം.  30 വീടുകൾ തകർന്നു. - തൃശൂർ–- 13,- കുന്നംകുളം–- ആറ്‌, - മുകുന്ദപുരം–- ആറ്‌, ചാവക്കാട് ഏഴ്, ചാലക്കുടി നാല് വീടുകളും തകർന്നു. കാറ്റിൽ മരങ്ങൾ വീണാണ്‌ വീടുകൾക്ക് നാശനഷ്ടമുണ്ടായത്‌.  വൈദ്യുതിത്തൂണുകളും തകർന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top