27 December Friday

കെജിഒഎ പ്രതിഷേധജ്വാല

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2024

കെജിഒഎ തിരുവനന്തപുരം നോർത്ത് സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ സാംസ്കാരിക പ്രവർത്തക ഗായത്രി വർഷ 
ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ നോർത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച "സ്ത്രീ സുരക്ഷ  തൊഴിൽ സുരക്ഷ'  പ്രതിഷേധ കൂട്ടായ്മ സാംസ്കാരിക പ്രവർത്തക വർഷ ഗായത്രി ഉദ്ഘാടനം ചെയ്തു. ഡോ. ഗീനാകുമാരി, ജനറൽ സെക്രട്ടറി എം ഷാജഹാൻ, സെക്രട്ടറി എം എൻ ശരത്ചന്ദ്രലാൽ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം മൻസൂർ, ജിൻ രാജ്, ജോസഫൈൻ, ഗംഗ എന്നിവർ സംസാരിച്ചു. കെജിഒഎ സംസ്ഥാന കമ്മിറ്റി വയനാട്ടിൽ നിർമിച്ച് നൽകുന്ന 10 വീടുകൾക്കായി അഞ്ചു ലക്ഷം രൂപ കെജിഒഎ ജനറൽ സെക്രട്ടറി എം ഷാജഹാന് ജില്ലാ സെക്രട്ടറി മനോജ് കുമാർ കൈമാറി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top