22 December Sunday

കയർ മേഖലയിൽ സംരംഭം തുടങ്ങാം: സെമിനാർ 28ന്‌

വെബ് ഡെസ്‌ക്‌Updated: Thursday Oct 24, 2024
കാസർകോട്‌
കയർ ബോർഡ്, ജില്ലാ പഞ്ചായത്ത്, ജില്ലാ വ്യവസായ കേന്ദ്രം, നോർത്ത് മലബാർ ചേമ്പർ ഓഫ് കോമേഴ്സ്, സിപിസിആർഐ എന്നിവയുടെ ആഭിമുഖ്യത്തിൽ -28 ന്‌ രാവിലെ 10 ന്‌ കാസർകോട്‌  സിപിസിആർഐയിലെ പിജെ  ഓഡിറ്റോറിയത്തിൽ റീജിയണൽ സെമിനാർ, സംരംഭം തുടങ്ങുവാൻ താത്പര്യമുള്ളവരുമായി ധാരണാപത്രം ഒപ്പ് വയ്‌ക്കൽ എന്നിവ സംഘടിപ്പിക്കും.  
നാളീകേര ഉദ്‌പാദകർക്കും നിലവിലെ കയർ സംരംഭകർക്കും സ്വയം തൊഴിൽ ചെയ്യാൻ താല്പര്യമുള്ളവർക്കും  പങ്കെടുക്കാം. ഫോൺ : 9946 030505, 0497 -2726360.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top