24 December Tuesday

സിപിഐ എം 
ജില്ലാ സമ്മേളനം: 
സംഘാടകസമിതി രൂപീകരണം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Thursday Oct 24, 2024
തളിപ്പറമ്പ്‌
സിപിഐ എം ജില്ലാ സമ്മേളനം ജനുവരി 21, 22, 23 തീയതികളിൽ തളിപ്പറമ്പിൽ നടക്കും.  പ്രതിനിധി സമ്മേളനം, റെഡ്‌ വളന്റിയർമാർച്ച്‌, ബഹുജനറാലി, അനുബന്ധ പരിപാടികൾ എന്നിവ നടക്കും. സംഘാടകസമിതി രൂപീകരണം വ്യാഴം വൈകിട്ട്‌ 4.30ന്‌ പൂക്കോത്തുനട കെ കെ എൻ പരിയാരം ഹാളിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ  ഉദ്‌ഘാടനംചെയ്യും. ജില്ലാ സെക്രട്ടറി എം വി ജയരാജൻ അധ്യക്ഷനാവും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top