തൃശൂർ
കേരള ഫാർമസി ടീച്ചേഴ്സ് ഫെഡറേഷൻ സംഘടിപ്പിച്ച ഫാർമസി അധ്യാപകരുടെ സ്നേഹ സംഗമം പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. തൃശൂരിൽ സംഘടിപ്പിച്ച ചടങ്ങിൽ ഡോ. അബ്ദുൽ വാജിദ്, ഡോ. എം ശ്രീജിത്ത്, ഡോ. പ്രവീൺ രാജ്, അരുൺ രാമചന്ദ്രൻ, സുരാജ് ബാബു, ഡോ. ജയേഷ് എന്നിവർ സംസാരിച്ചു. പഠന ഗവേഷണ രംഗത്ത് മികവ് കാട്ടിയ അധ്യാപകരെ ചടങ്ങിൽ അനുമോദിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..