23 December Monday

മഞ്ചേശ്വരം ഉപജില്ലാതല മത്സരം ഉപ്പള ജിഎച്ച്എസ്എസ്സിൽ

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2024
ഉപ്പള
ദേശാഭിമാനി അക്ഷരംമുറ്റം ടാലന്റ്‌ ഫെസ്റ്റ്  മഞ്ചേശ്വരം സബ്ജില്ലാതല മത്സരം ജിഎച്ച്എസ്എസ് ഉപ്പളയിൽ നടക്കും.  സംഘാടകസമിതി  രൂപീകരണ യോഗത്തിൽ  ബെന്നി തോംപുന്നയിൽ അധ്യക്ഷനായി.  എൻ കമലാക്ഷ, വിനായകൻ, ശ്യാംഭട്ട്, ബി മോഹന എന്നിവർ സംസാരിച്ചു. രവീന്ദ്ര എൻ സ്വാഗതവും ടി പ്രകാശ്  നന്ദിയും പറഞ്ഞു.
 ഭാരവാഹികൾ: എൻ കമലാക്ഷ(ചെയർമാൻ), വിനായകൻ(വൈസ് ചെയർമാൻ),  എൻ രവീന്ദ്ര(ജനറൽ കൺവീനർ), ശ്യാംഭട്ട് യു, ടി പ്രകാശ്, ആർ മമത(ജോ. കൺവീനർമാർ)

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top