23 December Monday

ബാലസംഘം മേഖലാ സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2024

 ചാരുംമൂട്

ബാലസംഘം ചുനക്കര വടക്ക് മേഖലാ സമ്മേളനം ജില്ലാ ജോ. കൺവീനർ എസ് രാമകൃഷ്ണൻ ഉദ്ഘാടനംചെയ്തു. അതുല്യ ബിനു അധ്യക്ഷയായി. രഹന റഹീം, ഏരിയ രക്ഷാധികാരി ബി ബിനു, ഏരിയ കോ-–- ഓർഡിനേറ്റർ എൻ അജിത്കുമാർ, മധുകുമാർ, ഗോപാലകൃഷ്ണൻ, സീന റഹീം എന്നിവർ സംസാരിച്ചു. 
ഭാരവാഹികൾ: നന്ദു (പ്രസിഡന്റ്‌), ആരാധ്യ, ജോജി, അദ്വൈത് (വൈസ് പ്രസിഡന്റുമാർ), ആരതി ബിനു (സെക്രട്ടറി), അദ്വൈത്, നീതി, സായ് സാരംഗ് (ജോ. സെക്രട്ടറിമാർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top