22 December Sunday

ബാലസംഘം ജില്ലാസമ്മേളനം നാളെ തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Friday Sep 27, 2024

 മഞ്ചേശ്വരം 

ബാലസംഘം ജില്ലാ സമ്മേളനം ശനി, ഞായർ ദിവസങ്ങളിൽ പൈവളിഗെയിൽ നടക്കും. 225 പ്രതിനിധികൾ പങ്കെടുക്കും പ്രതിനിധി സമ്മേളനം ശനി രാവിലെ 10ന് കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനംചെയ്യും. സംസ്ഥാന സെക്രട്ടറി എൻ ആദിൽ, സംസ്ഥാന ജോയിന്റ്‌ കൺവീനർ എം പ്രകാശൻ, സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ ടി സപന്യ, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വിഷ്ണു ജയൻ എന്നിവർ പങ്കെടുക്കും. ഞായർ വൈകിട്ട് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top