19 December Thursday

സംഘാടകസമിതി രൂപീകരണം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Friday Sep 27, 2024
കാഞ്ഞങ്ങാട്‌
ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്‌ ഫെസ്‌റ്റിവൽ ജില്ലാതല  മത്സര സംഘാടകസമിതി രൂപീകരണ യോഗം വെള്ളി  വൈകിട്ട്‌ അഞ്ചിന്‌ ഹൊസ്‌ദുർഗ്‌ ജിവിഎച്ച്‌എസ്‌എസിൽ നടക്കും. 
ഒക്‌ടോബർ 20നാണ്‌ ജില്ലാതല മത്സരം. ഉപജില്ലാതലത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയവരാണ്‌ ജില്ലാതലത്തിൽ മത്സരിക്കുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top