07 October Monday

എം വി ജയരാജന്‍ 
ഷീജയെ സന്ദര്‍ശിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Sep 27, 2024

ഇസ്രയേലിലെ അഷ്‌ഖലോണിൽ ഹമാസിന്റെ മിസൈൽ ആക്രമണത്തിൽ ഗുരുതരപരിക്കേറ്റ് നാട്ടിലെത്തിയ ഷീജയെ സിപിഐ എം ജില്ലാ സെക്രട്ടറി
എം വി ജയരാജൻ സന്ദർശിച്ചപ്പോൾ

 ശ്രീകണ്ഠപുരം 

ഇസ്രയേലിലെ അഷ്‌ഖലോണിൽ വച്ച് ഹമാസിന്റെ മിസൈൽ ആക്രമണത്തിൽ  പരിക്കേറ്റ്‌ ചികിത്സയ്‌ക്കുശേഷം നാട്ടിലെത്തിയ ഷീജയെ പയ്യാവൂർ വണ്ണായിക്കടവിലെ വീട്ടിൽ സിപിഐ എം ജില്ലാസെക്രട്ടറി എം വി ജയരാജൻ സന്ദർശിച്ചു.  ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ടി കെ ഗോവിന്ദൻ, പി വി ഗോപിനാഥ്, പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ,  എം സി നാരായണൻ എന്നിവരൊപ്പമുണ്ടായി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top