23 December Monday

കെഎസ്‌എൻഎഎംഇഡബ്ല്യുയു 
ജില്ലാ സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Sunday Jul 28, 2024

കേരള സ്റ്റേറ്റ് നാഷണൽ ആയുഷ് മിഷൻ എംപ്ലോയീസ്‌ ആൻഡ്‌ വർക്കേഴ്‌സ്‌ 
യൂണിയൻ ജില്ലാ സമ്മേളനം സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ
കേരള സ്റ്റേറ്റ് നാഷണൽ ആയുഷ് മിഷൻ എംപ്ലോയീസ്‌ ആൻഡ്‌ വർക്കേഴ്‌സ്‌ യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം ആലപ്പുഴ എൻജിഒ യൂണിയൻ ഹാളിൽ സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ ഉദ്ഘാടനംചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ്‌ ഡോ. ശ്യാം മോഹൻ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ഡോ. അരുൺ ജി ദേവ്, ഡോ. അരുൺ ഭാസ്കർ, ഡോ. ദീപു ദിവാകർ, ഡോ. കെ ജി ശ്രീജിനൻ, രമേശ് ഗോപിനാഥ്, സി സിലീഷ്, പി ആർ സന്തോഷ്, ഡോ. ജയമോഹൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഡോ. ആര്യാ രാജേന്ദ്രൻ (പ്രസിഡന്റ്‌), ഡോ. ദീപൂ ദിവാകർ (സെക്രട്ടറി), ഡോ. അരുൺ ഭാസ്കർ (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top