17 September Tuesday

അക്ഷരമുറ്റത്ത്‌ 
ഇരട്ടി മധുരം

വെബ് ഡെസ്‌ക്‌Updated: Thursday Aug 29, 2024

 

ശാസ്താംകോട്ട  
ശാസ്താംകോട്ട ഉപജില്ലാ അക്ഷരമുറ്റം ടാലെന്റ് ഫെസ്റ്റ് യുപി വിഭാഗത്തിൽ വിജയികളായി ഇരട്ട സഹോദങ്ങൾ. പതാരം എൻഎസ്എൻഎസ് പിഎം യുപിഎസിലെ ആറാം ക്ലാസ് വിദ്യാർഥികളായ എസ് ആർ കൃഷ്ണകാന്ത് ഒന്നാം സ്ഥാനവും സഹോദരി എസ് ആർ കൃഷ്ണനന്ദ രണ്ടാംസ്ഥാനവും കരസ്ഥമാക്കി. രണ്ടാം തവണയാണ് ഇരുവരും സബ്ജില്ലാ മത്സരത്തിനെത്തുന്നത്‌. ശൂരനാട് ഇരവിച്ചിറക്കിഴക്ക് ശ്രീരംഗത്ത് വീട്ടിൽ ശ്രീകാന്തിന്റെയും രേഷ്മയുടെയും മക്കളാണ്.ദോ

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top