19 December Thursday

സംസ്ഥാന സീനിയർ സെപാക്‌ താക്രോ ചാമ്പ്യൻഷിപ്

വെബ് ഡെസ്‌ക്‌Updated: Sunday Sep 29, 2024
തൃശൂർ
സംസ്ഥാന സീനിയർ സെപാക്‌ താക്രോ ചാമ്പ്യൻഷിപ് ചൊവ്വ, ബുധൻ ദിവസങ്ങളിൽ  നടക്കും. തൃശൂർ വികെഎൻ മേനോൻ ഇൻഡോർ സ്‌റ്റേഡിയത്തിൽ നടക്കുന്ന പുരുഷ–-വനിത മത്സരത്തിൽ 14 ജില്ലകളിൽ നിന്നായി 600 പേർ പങ്കെടുക്കും. കലക്‌ടർ അർജുൻ പാണ്ഡ്യൻ ഉദ്‌ഘാടനം ചെയ്യും.
   വാർത്താ സമ്മേളനത്തിൽ കെ ആർ സാംബശിവൻ, ഇഗ്നി മാത്യൂ, എം കെ പ്രേംകൃഷ്‌ണൻ, ടി വി മണികണ്ഠൻ, പി ടി ബിനു എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top