ആലപ്പുഴ
ആലപ്പുഴ സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് (കാർഡ് ബാങ്ക്) വാർഷിക പൊതുയോഗം ബാങ്ക് പ്രസിഡന്റ് കെ ആർ ഭഗീരഥൻ ഉദ്‌ഘാടനംചെയ്തു.
മികച്ച കർഷകരെയും ഉന്നതവിജയം നേടിയ വിദ്യാർഥികൾക്കും, ക്യാഷ് അവാർഡും ട്രോഫിയും നൽകി. യോഗത്തിൽ പി സുരേന്ദ്രൻ, വാഹിദ്, കെ സോമനാഥപിള്ള, ധ്യാന സുതൻ, വി എൻ വിജയുമാർ, പി കെ ബൈജു, കെ എസ് സുപ്രീയ, പി എസ് രാജേശ്വരി, സോഫിയ അഗസ്റ്റിൻ, കുമാരി മീനമ്മ, കെ പി സജി, എസ് ജയ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..