22 December Sunday

കെഎസ്‌എസ്‌പിയു സെമിനാർ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 30, 2024

കെഎസ്‍എസ്‍പിയു ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ സെമിനാർ മുന്‍ മന്ത്രി ജി സുധാകരൻ ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി ആലപ്പുഴ എൻജിഒ യൂണിയൻ ഹാളിൽ സംഘടിപ്പിച്ച ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’  സെമിനാർ ജി സുധാകരൻ ഉദ്ഘാടനംചെയ്‌തു.
കെഎസ്എസ്‌പിയു ജില്ലാ പ്രസിഡന്റ്‌ എം പ്രസാദ് അധ്യക്ഷനായി. കെഎസ്‌ഇബിഒഎ ജില്ലാ ജോ. സെക്രട്ടറി എസ് എസ് ജയചന്ദ്രൻ വിഷയമവതരിപ്പിച്ചു. ഡോ. നെടുമുടി ഹരികുമാർ, എ എം നസീർ, എം ജോഷ്വ എന്നിവർ ചർച്ചകളിൽ പങ്കെടുത്തു. ടി കെ സുഭാഷ് ചർച്ചകൾക്ക് ക്രോഡീകരണം നടത്തി. കെഎസ്എസ്‌പിയു ജില്ലാ സെക്രട്ടറി കെ സോമനാഥപിള്ള, ട്രഷറർ എം മുഹമ്മദ് യൂനുസ് എന്നിവർ സംസാരിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top