19 December Thursday

ജില്ലാ അതിര്‍ത്തിയും 
വെള്ളത്തില്‍ മുങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 31, 2024

വാഴക്കോട് പ്ലാഴി സംസ്ഥാനപാതയിലെ കോണ്‍ക്രീറ്റ് റോഡ് വരുന്ന പ്ലാഴി കല്ലേപ്പാടം ഭാ​ഗത്ത് വെള്ളം ഉയര്‍ന്നപ്പോള്‍

പഴയന്നൂർ 
തൃശൂർ–-പാലക്കാട് ജില്ലാ അതിർത്തിയായ പ്ലാഴിയിലും വെള്ളമുയർന്നു. ഗായത്രിപ്പുഴയിൽനിന്നുള്ള വെള്ളമാണ് പ്ലാഴി ടൗണിലേക്കെത്തിയത്. 
 വാഴക്കോട് –-പ്ലാഴി സംസ്ഥാനപാതയിലെ കോൺക്രീറ്റ് റോഡ് വരുന്ന കല്ലേപ്പാടം ഭാഗത്ത് വെള്ളം ഉയർന്നത് ഗതാഗതത്തെയും   ബാധിച്ചു. പ്രദേശത്തെ കല്ലേപ്പാടം ചന്തപ്പുര പാടശേഖരവും വെളളത്തിനടിയിലായി കൃഷി നാശം നേരിട്ടു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top