27 December Friday

ഹെപ്പറ്റൈറ്റിസ് 
ദിനം ആചരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 31, 2024

കടപ്പുറം വനിത ശിശു ആശുപത്രിയിൽ ലോക ഹെപ്പറ്റൈറ്റിസ് ദിനാചരണം ആശുപത്രി സൂപ്രണ്ട് ഡോ. കെ കെ ദീപ്തി ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ

കടപ്പുറം വനിതശിശു ആശുപത്രിയിൽ ലോക ഹെപ്പറ്റൈറ്റിസ് ദിനം ആചരിച്ചു.  ആശുപത്രി സൂപ്രണ്ട് ഡോ. കെ കെ ദീപ്തി  ഉദ്ഘാടനംചെയ്തു. ഡോ. മനീഷ് നായർ അധ്യക്ഷനായി. ഡോ. ജോഷി, ജയ സുരേന്ദ്രൻ എന്നിവർ ക്ലാസെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top